![]() |
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ചതുര്‍വൃത്തികളില്‍ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ ശ്രീമതി ശ്രീദേവി ഉണ്ണിയുടെ ശിഷ്യയായ മഞ്ജുലേഖയുടെ അരങ്ങേറ്റം നവംബർ 29, 2009 സേവാസദൻ ആഡിറ്റോറിയം, മല്ലേശ്വരത്ത് വെച്ച് അരങ്ങേറി. പ്രശസ്ത നർത്തകി ഉഷാ ദത്താർ ചടങ്ങിൽ അധ്യക്ഷയായിരുന്നു. നൃത്യമൂര്‍ത്തികളായ ശിവപാര്‍വതിമാരെ സ്‌തുതിച്ച് കൊണ്ടുള്ള ചൊൽക്കെട്ടിൽ തുടങ്ങി, പദം, വർണ്ണം , കീർത്തനം, തില്ലാന എന്നിവയും മഞ്ജുലേഖ അവതരിപ്പിച്ചു. |
Have a look at the photos below | |
Adobe Flash is required. Download Adobe Flash. | |
A special thanks to Jincy Thomas for the writeup and Manjulekha for the comments/description of photos. | |